[smc-discuss] ഫെയ്സ് ബുക്ക് നമ്മളെ നന്നായി മനസിലാക്കുന്നുണ്ടെന്ന് ഉള്ളതിന് ഏറ്റവും നല്ല തെളിവാണിത്..

Akshay S Dinesh asdofindia at gmail.com
Fri Jul 18 22:22:22 PDT 2014


Switching to "most recent stories" via the drop down on "news feed" does in
fact set the default to "most recent" (for at least 4 days. What happened
after four days for me is I don't remember if I switched to top stories
manually)


2014-07-19 1:46 GMT+05:30 ഫെന്നെക് എന്ന കുറുക്കൻ. <fennecfox at openmailbox.org
>:

> ഫെയ്സ് ബുക്ക് നമ്മളെ നന്നായി മനസിലാക്കുന്നുണ്ടെന്ന് ഉള്ളതിന് ഏറ്റവും നല്ല
> തെളിവാണിത്.. ഇപ്പോൾ എല്ലാവര്ക്കും ഫെയ്സ് ബുക്കിൽ  ടോപ്പ് സ്റ്റോറീസ് അല്ലേ
> default ആയി കാണാൻ പറ്റൂ.. അതുകൊണ്ട്  ഞാൻ നാലോ അന്ജോ തവണ സ്ഥിരമായി fb.com
> വച്ച് ഹോം പേജിൽ വരുമെങ്കിലും, https://www.facebook.com/?sk=h_chr എന്ന
> ലിങ്കിലേക്ക് മോഡിഫൈ ചെയ്താണ് (മോസ്റ്റ്‌ റീസന്റ് സ്റ്റോറീസ്) ഫെയ്സ് ബുക്ക്
> ഉപയോഗിച്ചിരുന്നത്. ഇന്ന് പതിവ് പോലെ fb.com വഴി കേറി നോക്കിയപ്പോൾ അവർ
> എന്റെ default view മോസ്റ്റ്‌ റീസന്റ് സ്റ്റോറീസ് ആക്കിയിരിക്കുന്നു..
> ഏതായാലും ഉപകാരമായി... എങ്കിലും അവർ നമ്മളെ നന്നായി വീക്ഷിക്കുന്നുന്ടെന്നുള്ള
> കാര്യം ഉറപ്പായി..
>
> --
> എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140719/08e2f572/attachment.htm>


More information about the discuss mailing list