[smc-discuss] [DAKF] സംശ്യം

Meriakbar M meriakbar at gmail.com
Sat Mar 1 01:12:30 PST 2014


 വിന്‍ഡോസില്‍ കോഹ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കുറെ തവണ ശ്രമിച്ചു.പക്ഷെ
പ്രവര്‍ത്തിക്കുന്നില്ല.


2014-02-28 22:14 GMT+05:30 Unni <kpnunni at gmail.com>:

> ഒരു രണ്ടു വർഷം മുൻപത്തെ കോഡ് വരെ ആണ്‍ എന്റെ involvement മീര LMS-ൽ
> ഉണ്ടായിരുന്നത്. അതിനു ശേഷം എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല.
> എങ്കിലും കയിലുള്ള കോഡ് ഒന്ന് വൃത്തിയാക്കി smc repository-ൽ ഇടാൻ ഒരു
> ശ്രമം നടത്താം. അതിനു മുൻപ് പക്ഷെ ഹുസൈൻ മാഷിന്റെ അഭിപ്രായം അറിയണം.
> അനിവർ, അതൊന്നു അറിഞ്ഞു തരാമോ?
>
> 2014-02-27 16:50 GMT+05:30 Baiju M <baiju.m.mail at gmail.com>:
> > കോഹയില്‍ പ്രവര്‍ത്തിച്ചിട്ട് കുറെ കാലമായി. എങ്കിലും നോക്കാം.
> >
> > 2014-02-27 12:38 GMT+05:30 Anivar Aravind <anivar.aravind at gmail.com>:
> >> BTW  , ഗ്രന്ഥത്തിനു ഒരു കോഹ പ്ലഗിന്‍ gsoc പ്രൊജക്റ്റായി പ്രപ്പോസ്
> ചെയ്യാന്‍
> >> ഞാനും ഇര്‍ഷാദും ആലോചിച്ചിരുന്നു . ബൈജുവിനു മെന്റര്‍ ചെയ്യാമോ കോഹ
> >> പാര്‍ട്ടില്‍ . ഗ്രന്ഥം ഭാഗം നമ്മളും സഹായിക്കാം
> >>
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
>
>
>
> --
> Cheers
> Unni
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140301/4af9a2ee/attachment-0002.htm>


More information about the discuss mailing list