[smc-discuss] തീരം 0.2.0 -- ഗ്നു/ലിനക്സ്, വിന്‍ഡോസ്

aboobacker sidheeque mk aboobackervyd at gmail.com
Sat Mar 8 19:22:52 PST 2014


Good work , I tried to install using debfile , but showed error in
preinstall script, I extracted debfile ,removed prescript and packaged
again , now installation completed :-) , മുമ്പത്തെ വെര്‍ഷന്റെ ഡെബും
എന്റെ കമ്പ്യൂട്ടറില്‍ വര്‍ക് ചെയ്തിരുന്നില്ല , അതു കൊണ്ട്
സ്വന്തമായെരൊണ്ണം തട്ടിക്കൂട്ടി
https://launchpad.net/~aboobackervyd/+archive/olam , ഇതില്‍ pos tags
ഒഴിവാക്കിയില്ല , മലയാളം - മലയാളം നിഘണ്ടു കൂടി ചേര്‍ത്തിട്ടുണ്ട്

On 2/21/14, Nandakumar <nandakumar96 at gmail.com> wrote:
> തീരം നിഘണ്ടുവിന്റെ പുതിയ പതിപ്പ് 0.2.0 പുറത്തിറങ്ങിക്കഴിഞ്ഞു:
> http://nandakumar.co.in/apps/theeram.html
>
> കാഴ്ചയില്‍ പഴയ പതിപ്പിനെപ്പോലെയുണ്ടെങ്കിലും ചില പ്രത്യേകതകളുണ്ട്:
> * വേഗക്കൂടുതല്‍
> * മലയാളപരിഭാഷ (PO ഫയല്‍ ഉപയോഗിച്ച്)
> * വിന്‍ഡോസിലും പ്രവര്‍ത്തിയ്ക്കുന്നു (ഞാന്‍ വിന്‍ഡോസ്
> ഉപയോഗിയ്ക്കാത്തതുകൊണ്ട് വൈനിലാണ് കംപൈല്‍ ചെയ്തത്)
> * വിന്‍ഡോസ് പതിപ്പിലെ എബൗട്ട് ബോക്സില്‍
> സ്വതന്ത്രസോഫ്റ്റ്‌വെയറിലേയ്ക്ക് മാറാനുള്ള ആഹ്വാനം
> * പ്രോഗ്രാമിങ് ഭാഷ -- പൈത്തണില്‍ നിന്ന് സിയിലേയ്ക്ക് (സോഴ്സ് കോഡും
> മേല്‍ക്കൊടുത്ത കണ്ണിയിലുണ്ട്)
>
> പരിശോധിച്ച് നിര്‍ദേശങ്ങള്‍ അറിയിയ്ക്കുമല്ലോ.
> Related Words-നുള്ള സംവിധാനം അടുത്ത പതിപ്പുകളിലുണ്ടാവും.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list