[smc-discuss] New font

Nithin Krishna nithinkrishna.mec at gmail.com
Sun Mar 23 01:44:23 PDT 2014


മലയാളത്തിൽ ഒരു പുതിയ ഫോണ്ട്  ഉണ്ടാക്കുനതിനെകുരിച് നേരത്തേ
സൂചിപ്പിച്ചിരുന്നു. അതിന് വേണ്ടി ഞാൻ കുറച്ച് അക്ഷരങ്ങളുടെ വെക്റ്റൊർ
വരച്ചിട്ടുണ്ട്. അതിന്റെ ഗിറ്റ് page ഷെയർ ചെയ്യുന്നു. ഇങ്ങനെ തന്നെ ആണോ
ഉണ്ടാക്കേണ്ടത് ?. എന്തു മാറ്റങ്ങൾ ആണ് വരുത്തേണ്ടതു.


https://github.com/nitz000/font

*Nithin Krishna.S*,
Computer Science and Engineering.(2010-'14 batch,)
Government Model Engineering College,Cochin
nithinkrishna.mec at gmail.com
+91 9496025427
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140323/4acd0954/attachment-0002.htm>


More information about the discuss mailing list