[smc-discuss] Fwd: New Font

V. Sasi Kumar sasi.cess at gmail.com
Wed Mar 19 21:29:21 PDT 2014


On Thu, 2014-03-20 at 01:23 +0530, Vishnu CN wrote:
> പ്രതികരണങ്ങക്ക് നന്ദി . ഇത് വരച്ചത് എന്റെ കൂട്ടുകാരന്‍  നിതിന്‍
> ആണ് . 
> 
> കുറച്ച് യൂണീകോഡ്  ഫാന്‍സി ഫോണ്ടുകള്‍  ഉണ്ടാക്കാന്‍ ഞങ്ങളാല്‍
> കഴിയാവുന്നതു ചെയ്യണമെന്നുണ്ട് . ഈ പടം  വെറുതെ വരച്ചുവെന്നെയുള്ളു . 

നല്ല ഉദ്ദേശ്യം, നല്ല സംരംഭം. എല്ലാ വിജയാശംസകളും നേരുന്നു.

ശശി

-- 
Scientist (Retd)
Centre for Earth Science Studies
PB No. 7250
Thuruvikkal PO
Thiruvananthapuram 695031
India
sasifsf.wordpress.com
sip:sasi at sip.linphone.org




More information about the discuss mailing list