[smc-discuss] Fwd: We need Malayalam translators

Anivar Aravind anivar.aravind at gmail.com
Sun Mar 30 22:30:49 PDT 2014


On Mon, Mar 31, 2014 at 10:14 AM, Nandakumar <nandakumar96 at gmail.com> wrote:

> I couldn't modify our www-ml wiki page because I couldn't take an
> account on it. Now the problem is solved and I have an account.
> The web-translators were frequently sending po files to me for review.
> I had to re-translate some pages because the older ones were totally
> out-dated.
>

കുഴപ്പമില്ല നന്ദകുമാര്‍ . എന്തായാലും വീണ്ടും തുടങ്ങിയല്ലോ . അതുതന്നെ നല്ല
കാര്യം . ഇനി അവ അതിന്റെ ശരിയായ രീതിയിലാക്കണം . മുമ്പു ഞാന്‍ അതു
സൂചിപ്പിച്ചിരുന്നല്ലോ . അന്നത്തെ  പരിക്ഷാതിരക്കു തീര്‍ന്നിരിക്കുമെന്നു
കരുതുന്നു .  www-ml ശരിയായ രീതിയില്‍ ഏറ്റെടുത്തുകഴിഞ്ഞാല്‍ നമുക്കു റിവ്യൂ
നടത്താന്‍ തുടങ്ങാം . ആറെമ്മെസ്സു എഴുതിയതുകൊണ്ടു പറഞ്ഞെന്നു മാത്രം

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20140331/86567fc3/attachment-0003.htm>


More information about the discuss mailing list