[smc-discuss] വോയ്സ് റകഗ്നിഷനുവേണ്ടി നിങ്ങള്‍ ഉപയോഗിച്ച രീതി ഒന്നു പറഞ്ഞുതരാമോ?

Anivar Aravind anivar.aravind at gmail.com
Sun Nov 2 00:44:07 PDT 2014


എല്ലാം പരീക്ഷിച്ച്  മലയാളത്തിനു ഏതാണു നന്നാവുക എന്ന ഒരു റിവ്യൂ സ്വയം
നടത്തുകയും ഇവിടെ പങ്കുവെയ്ക്കുകയും ചെയ്യൂ .
അതുകഴിഞ്ഞ് ചോദ്യങ്ങളിലോട്ട് കടക്കാം

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141102/924f4b34/attachment.htm>


More information about the discuss mailing list