[smc-discuss] Facebook and Google spy on you

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Mon Nov 3 22:33:33 PST 2014


അതിന്‍റെ അപ്പ്‍ലോഡിങ്ങ് തന്നെയാണ് പ്രശ്നം. ഞാന്‍ പഴ്സണല്‍ ആയി 
ഉപയോഗിക്കുന്നത് ഒരു നെറ്റ് സെറ്റര്‍ ആണ്. അതില്‍ക്കൂടി ഒരിക്കലും അത് 
അപ്പ്‍ലോഡ് ചെയ്ത് തീരില്ല. :) പിന്നെ കോളേജിലാണ് നെറ്റ് ഉപയോഗിക്കാന്‍ 
പറ്റുക. അവിടെ ടോറന്‍റ് ബ്ളോക്ക് ആണ്. എന്നെന്കിലും, എവിടെയെന്കിലും 
അപ്പ്ലോഡിങ്ങിനു ചാന്‍സ് കിട്ടിയാല്‍ ഉറപ്പായും ചെയ്തേക്കാം.. :) പോരെ?

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list