[smc-discuss] Facebook and Google spy on you

സ്നാപക് യോഹൻ snapakyohan at gmail.com
Wed Nov 5 20:28:09 PST 2014


അങ്ങനെ നിർത്തിപ്പോകാൻ പറയല്ലേ, ഫെന്നെക്ക് കുറുക്കച്ചാരേ :-) :-)
ഈ സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട്. കാരണം സൂരജ് ഇവിടെ സംസാരിക്കുന്നത് ഒരു
സാധാരണക്കാരന്റെ പ്രതിനിധിയായിട്ടാണ് എന്നു തോന്നുന്നു. പ്രവീണ്‍ അതിന് ഒരു
എഫ്.ഏ.ക്യൂ. സ്റ്റൈലിൽ മറുപടിയും പറയുന്നു. I think you can include this
conversation in your ഹിമാലയൻ data collection bundle :-)

2014, നവംബർ 6 9:50 AM ന്, "ഫെന്നെക് എന്ന കുറുക്കൻ. " <
fennecfox at openmailbox.org> എഴുതി:

> ഹൂ.. പറഞ്ഞിട്ട് കാര്യമില്ല.. രണ്ട് പേരോടും കൂടിയാണ്.., ഒരു കാര്യമെന്കിലും
> അങ്ങോട്ടും ഇങ്ങോട്ടും അങ്കീകരിക്കടേ.. അല്ലേല്‍ നിര്ത്തീട്ട് പോടേയ്.. വെറുതെ
> ബാക്കിയുള്ളവരുടെ ഇന്‍ബോക്സ് നറയ്ക്കാതെ...
> --
>
> എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141106/c7fb71f9/attachment.htm>


More information about the discuss mailing list