[smc-discuss] പുതിയ കേണലിലേക്ക് ബൂട്ട് ചെയ്യാതെ പഴയതിലേക്ക് തന്നെയാണ് പോകുന്ന പ്രശ്നം [ASAP]

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Fri Nov 7 07:15:27 PST 2014


ഹായ്, ഞാന്‍ എന്‍റെ ഉബുണ്ടു നെറ്റ്ബുക്ക് എഡിഷന്‍ 10.04 പഴയ 2.6.32 kernel 
ഇല്‍ നിന്നും പുതിയ 3.17.2 kernel ലേക്ക് ഇന്ന് അപ്പ്ഗ്രേഡ് ചെയ്യാന്‍ 
ശ്രമിച്ചു. കംപയിലേഷന്‍, ഇന്‍സ്റ്റാള്‍ എല്ലാം സ്മൂത്ത് ആയിട്ട് നടന്നു 
എന്നണ് എന്‍റെ വിശ്വാസം. പക്ഷേ അവസാനം, പുതിയ കേണലിലേക്ക് ബൂട്ട് ചെയ്യാതെ 
പഴയതിലേക്ക് തന്നെയാണ് പോകുന്നത്. ഗ്രബ്ബിന്‍റെ പ്രശ്നമാണെന്നാണ് ഞാന്‍ 
വിചാരിക്കുന്നത്. അതോ അത്രയും പഴയ വേര്‍ഷനില്‍നിന്ന് അപ്പ്ഗ്രേഡ് ആക്കാന്‍ 
നോക്കിയത്കൊണ്ടാണോ? ഞാന്‍ ആദ്യമായാണ് കേണല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ 
ശ്രമിക്കുന്നത്..

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list