[smc-discuss] കെഡിഇ (4.14.2) റെന്‍ഡറിങ്ങ് പ്രശ്നം

Rajeesh K Nambiar rajeeshknambiar at gmail.com
Fri Nov 7 13:49:09 PST 2014


2014-11-07 18:16 GMT+01:00 Anoop Panavalappil <gnuanu at gmail.com>:

> 2014-11-07 22:25 GMT+05:30 ബാലശങ്കർ സി <balasankarc at gnome.org>:
>
>> ഇത് മീര അല്ല.
>>
>
> ഇതില്‍
> ​ ആകെ "ലോഹിത് മലയാളം" മാത്രമേ ഉണ്ടായിരുന്നുള്ളൂ. മീര ഇന്‍സ്റ്റാള്‍
> ചെയ്തിട്ട് ലോഹിത് ഡിലീറ്റ് ചെയ്തു.​
> ഇത് മീര തന്നെ ആണ് എന്നാണ് എന്റെ വിശ്വാസം
>
> [image: Inline image 1]
>

ഇത് മീരയല്ല. ഫ്രീസെരിഫ് (അല്ലെങ്കിൽ ഫ്രീസാൻസ്) ആണ്. അത് അണിൻസ്റ്റാൾ ചെയ്ത്
മീര/രചന 6.1 ഇൻസ്റ്റാൾ ചെയ്യൂ.


>
>


-- 
Rajeesh
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141107/3e99d9c3/attachment.htm>
-------------- next part --------------
A non-text attachment was scrubbed...
Name: image.png
Type: image/png
Size: 5240 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141107/3e99d9c3/attachment.png>


More information about the discuss mailing list