[smc-discuss] പുതിയ കേണലിലേക്ക് ബൂട്ട് ചെയ്യാതെ പഴയതിലേക്ക് തന്നെയാണ് പോകുന്ന പ്രശ്നം [ASAP]

Kevin Martin youcancallmekevin at gmail.com
Sat Nov 8 05:05:53 PST 2014


പഴയതിലേക്കു പോകുന്നു എന്നു വച്ചാൽ default ആയിട്ടു എന്നല്ലേ ഉദ്ദേശിച്ചേ?
സാധാരണ ഗതിയിൽ പുതിയ കേണെൽ ഉള്ള entry വേറെ ആയിട്ട് ആണ് grub-ഇൽ കിടക്കുന്നത്
എന്നാണെന്റെ വിശ്വാസം.

2014-11-08 17:59 GMT+05:30 Akshay S Dinesh <asdofindia at gmail.com>:

> Did you add 10_lupin to /etc/grub.d/ folder? If you did, had you commented
> out lines in 10_linux?
>
> 2014-11-08 11:36 GMT+05:30 ഫെന്നെക് എന്ന കുറുക്കൻ. <
> fennecfox at openmailbox.org>:
>
>> update-grub എന്ന കമാന്‍റ് നല്‍കുമ്പോള്‍ പുതിയ കേനല്‍ കാണിക്കുന്നുണ്ട്..
>> പക്ഷേ ഗ്രബ് എഡിറ്റ് ആകുന്നില്ല.. അതിന്‍റെ സ്ക്രീന്‍ഷോട്ടും എന്‍റെ ഗ്രബ്
>> കോണ്‍ഫിഗ് ഫയലും ഞാന്‍ ഷെയര്‍ ചെയ്യാം..
>>
>> --
>> എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141108/371467db/attachment.htm>


More information about the discuss mailing list