[smc-discuss] പുതിയ കേണലിലേക്ക് ബൂട്ട് ചെയ്യാതെ പഴയതിലേക്ക് തന്നെയാണ് പോകുന്ന പ്രശ്നം [ASAP]

Nandakumar Edamana nandakumar at nandakumar.co.in
Sat Nov 8 07:33:51 PST 2014


ഇതൊന്ന് പരീക്ഷിയ്ക്കൂ:

sudo apt-get update
sudo apt-get install grub
sudo update-grub

On 2014-11-07 07:15, ഫെന്നെക് എന്ന കുറുക്കൻ. wrote:
> ഹായ്, ഞാന്‍ എന്‍റെ ഉബുണ്ടു നെറ്റ്ബുക്ക് എഡിഷന്‍ 10.04 പഴയ 2.6.32
> kernel ഇല്‍ നിന്നും പുതിയ 3.17.2 kernel ലേക്ക് ഇന്ന് അപ്പ്ഗ്രേഡ്
> ചെയ്യാന്‍ ശ്രമിച്ചു. കംപയിലേഷന്‍, ഇന്‍സ്റ്റാള്‍ എല്ലാം സ്മൂത്ത്
> ആയിട്ട് നടന്നു എന്നണ് എന്‍റെ വിശ്വാസം. പക്ഷേ അവസാനം, പുതിയ കേണലിലേക്ക്
> ബൂട്ട് ചെയ്യാതെ പഴയതിലേക്ക് തന്നെയാണ് പോകുന്നത്. ഗ്രബ്ബിന്‍റെ
> പ്രശ്നമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതോ അത്രയും പഴയ
> വേര്‍ഷനില്‍നിന്ന് അപ്പ്ഗ്രേഡ് ആക്കാന്‍ നോക്കിയത്കൊണ്ടാണോ? ഞാന്‍
> ആദ്യമായാണ് കേണല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്..


More information about the discuss mailing list