[smc-discuss] പുതിയ കേണലിലേക്ക് ബൂട്ട് ചെയ്യാതെ പഴയതിലേക്ക് തന്നെയാണ് പോകുന്ന പ്രശ്നം [ASAP]

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Sat Nov 8 07:48:23 PST 2014


On 2014-11-08 00:07, ഫെന്നെക് എന്ന കുറുക്കൻ. wrote:
> ഞാനൊന്നു നോക്കട്ടെ..
രക്ഷയില്ല.. ഇനി ഞാന്‍ ഡ്യുവല്‍ ബൂട്ട് ഇട്ടിരിക്കുന്നത്കൊണ്ടാണോ? ഇപ്പൊ 
വരുന്നത് ഉബുണ്ടു ജനറേറ്റഡ് ഗ്രബ് ആണോ എന്നറിയാന്‍ എന്താ വഴി?
-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list