[smc-discuss] പുതിയ കേണലിലേക്ക് ബൂട്ട് ചെയ്യാതെ പഴയതിലേക്ക് തന്നെയാണ് പോകുന്ന പ്രശ്നം [ASAP]

"ഫെന്നെക് എന്ന കുറുക്കൻ. " fennecfox at openmailbox.org
Sat Nov 8 10:13:44 PST 2014


@akshay:

എനിക്ക് താങ്കളുടെ കമ്പ്യൂട്ടറിലെ ഗ്രബ് കോണ്ഫിഗ് ഫയല്‍ അയച്ച് തരാമോ? എന്‍റെ കോണ്ഫിഗ്  ഫയല്‍ 
എഡിറ്റ് ചെയ്തപ്പോള്‍ പുതിയ എന്ട്രി എനിക്ക് ഗ്രബ് മെനുവില്‍ കാണാന്‍ പറ്റി.. പക്ഷേ കെണല്‍ 
പാനിക്ക് എന്ന മേസ്സേജ് ആണ് അതിലൂടെ കയറാന്‍ ശ്രമിച്ചപ്പോള്‍ വന്നത്.. ചിലപ്പോള്‍ എന്തെങ്കിലും 
ട്വീക്കിയാല്‍ ശരിയാകുമായിരിക്കും എന്നു എനിക്ക് തോന്നുന്നു.. എഡിറ്റ് ചെയ്ത കോണ്ഫിഗ് ഫയല് ഞാന്‍ 
ഷെയര്‍ ചെയ്യാം..


-- 

എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141108/c6386e0f/attachment.htm>


More information about the discuss mailing list