[smc-discuss] Fwd: [DAKF] അക്ഷരരൂപം കതിരു്

Anilkumar KV anilankv at gmail.com
Sun Nov 9 08:36:50 PST 2014


ഇവിടെ സൂചിപ്പിച്ച പോരായ്മകളും കുറവുകളും ഒരോന്നായി പരിഹരിക്കാം.
'മീര'-യെ ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല. മറ്റു
ആശ്രിതത്വങ്ങളുള്ളവ ഏതൊക്കെയെന്നു് പരിശോധിച്ചു് ഒഴിവാക്കാം.

- അനിൽ


More information about the discuss mailing list