[smc-discuss] [ OT ] CentOS Dojo at Bangalore

Dominic P Geevarghese dominicpg at gmail.com
Sat Nov 8 20:56:54 PST 2014


കൂട്ടരെ,

മുന്‍പ് അറിയിച്ചതുപോലെ CentOS Dojo [1] വരുന്ന ശനിയാഴ്ച ( 15-Nov-2014 )
പകല്‍ Red Hat ന്റെ ബെംഗളൂരു കാര്യാലയത്തിൽ വച്ച് നടക്കുകയാണ്. ഉറപ്പായും
വരുന്നവര്‍ എന്നെ ആ വിവരം അറിയിക്കുമെങ്കില്‍, നിങ്ങള്‍ക്കതില്‍ സൗജന്യമായി
പങ്കെടുക്കുവാനുള്ള ഒരവസരം ഉണ്ടാക്കി തരുവാന്‍ സാധിക്കും. ആദ്യത്തെ പത്ത്
പേര്‍ക്കീയവസരം ഉപയോഗപ്പെടുത്താവുന്നതാണ്. നിങ്ങളുടെ താത്പര്യം എന്നെ
അറിയിക്കുമല്ലോ.

നിര്‍ത്തുന്നു.

[1]  http://wiki.centos.org/Events/Dojo/Bangalore2014
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141109/4a4a31a0/attachment.htm>


More information about the discuss mailing list