[smc-discuss] Facebook and Google spy on you

Kevin Martin youcancallmekevin at gmail.com
Thu Nov 13 02:50:27 PST 2014


@fennec നേരത്തെ പറഞ്ഞ ആ ഡേറ്റാ bundle ഇല്ലേ? അത് ഞാൻ പറ്റുമെങ്കിൽ upload
ചെയ്യാം. ഞങ്ങളുടെ ഹോസ്റ്റെലിൽ പുതിയതായി ഇന്റെർനെറ്റ് എടുത്തു. Torrent
ഭയങ്കര slow ആ. ISP (Asianet) torrent penalize ചെയ്യുന്നുണ്ട്. എന്നാലും
നമുക്ക് ഒന്ന് പരീക്ഷിച്ച് നോക്കാം. ഇപ്പോ ഞാൻ നാട്ടിലാ. തിരിച്ചെത്തുമ്പോൾ
അറിയിക്കാം.

2014-11-13 15:54 GMT+05:30 ഫെന്നെക് എന്ന കുറുക്കൻ. <
fennecfox at openmailbox.org>:

> On 2014-11-13 15:52, ഫെന്നെക് എന്ന കുറുക്കൻ. wrote:
>
>> Hi Kevin, തല്‍ക്കാലം, ഓപ്പണ്‍ മെയില്‍ബോക്സിന്‍റെ ഇ-മെയിലും ക്ലൗഡ്
>> സര്‍വീസും ഉപയോഗിച്ച് നോക്കൂ.. ജനറലായിട്ടുള്ള ആവശ്യങ്ങള്‍ക്ക് ഞാന്‍
>> അതാണ് ഉപയോഗിക്കുന്നത്..
>>
>
> @Kevin: connect to a sercer option ഉപയോഗിച്ച് ഒരു ഡ്രൈവ് ആയി ഉബുണ്ടുവില്‍
> ഉപയോഗിക്കാനും പറ്റും..
>
> --
> എന്ന്, ഫെന്നെക് എന്ന കുറുക്കൻ.
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20141113/a4fc2b03/attachment.htm>


More information about the discuss mailing list