[smc-discuss] ഒരു സെക്കന്‍റ് ഹാന്‍റ് റാസ്ബറി പൈ കൊടുക്കാന്‍ ഉണ്ടോ?

ഫെന്നെക് എന്ന കുറുക്കൻ. fennecfox at openmailbox.org
Thu Nov 27 08:20:04 PST 2014


ഒരു സെക്കന്‍റ് ഹാന്‍റ് റാസ്ബറി പൈ കൊടുക്കാന്‍ ഉണ്ടോ? 
അത്യാവശ്യമായിരുന്നു.. പുതിയത് വാങ്ങാനുള്ള കാശില്ല... ന്യായമായ വില തരാം.. 
ഡൊണേറ്റ് ചെയ്‍യാന്‍ താല്പര്യമുള്ളവര്‍ക്ക് മുന്‍ഗണന.. :)

-- 
എന്ന്, ഫെന്നെക് എന്ന കുറുക്കൻ.


More information about the discuss mailing list