[smc-discuss] മൈക്രോസോഫ്റ്റ് വിന്‍ഡോസ്‍ 10 ഇനി റാസ്ബെറി പൈയിലും.

sooraj kenoth soorajkenoth at gmail.com
Sun Apr 5 19:09:46 PDT 2015


അത് തന്നെയാണ് എന്റെ പ്രശ്നവും. ഞാന്‍ എന്തോ ഒരു സംവിധാനത്തെ/സാധനത്തെ
എതിര്‍ക്കുന്നു. അതിനെ കൃത്യമായി pin-point ചെയ്യാന്‍ പറ്റുന്നില്ല.
എന്തായാലും Free Software ഒരു മാാധ്യമം/മാതൃക മാത്രം ആണ്.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list