[smc-discuss] ലാറ്റക്സ് മലയാളം

sooraj kenoth soorajkenoth at gmail.com
Mon Apr 6 10:16:11 PDT 2015


2015, ഏപ്രിൽ 6 10:32 PM നു, Sivahari Nandakumar
> texlive-latex-extra
> texlive-lang-indic
>
> എന്നീ പാക്കേജുകള്‍ ഫെഡോറയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കിട്ടുന്നില്ല.
> texlive-xetex ഇന്‍സ്റ്റാള്‍ ചെയ്തു ഇനിയെന്താ ചെയ്യേണ്ടെ?

ടെക്കിനെ ഗൌരവമായി സമീപിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ texlive full
എന്നൊരു പാക്കേജ് ഉണ്ട്. അതങ്ങ്ട് ഇന്‍സ്റ്റാള്‍ ചെയ്തോള്‍ക. ബാക്കി
രജീഷ് കാണിച്ച വിക്കിയിലുണ്ട്.


More information about the discuss mailing list