[smc-discuss] Let's fight for Net Neutrality before it becomes necessary. E-Mail the TRAI now.

Balasankar C balasankarc at autistici.org
Tue Apr 7 02:23:18 PDT 2015


അത് കൊള്ളാം..ആള്‍ക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ കാര്യം
അവതരിപ്പിച്ചിട്ടുണ്ട്. +1 for the blog post.

2015, ഏപ്രിൽ 7 2:45 PM ന്, Pirate Praveen <praveen at onenetbeyond.org> എഴുതി:

> On Sunday 29 March 2015 06:32 PM, ഫെന്നെക് എന്ന കുറുക്കൻ. wrote:
> >> I urge you to look at
> >> what net neutrality means, how that works out in other (especially
> >> developed) countries with much more widespread internet access, and
> >> finally at 'regulation' itself.
> >
> > ഇതിന്റെ ആവശ്യമില്ലായിരുന്നെന്ന് തോന്നുന്നു. ഇത്ര വിപ്ലവകരമായ കാര്യം
> സെയ്‍ം ഫീല്‍ഡില്‍
> > നടക്കുമ്പോള്‍ പൊളിറ്റിക്കല്‍ കാര്യങ്ങളുള്‍പ്പെടെ അതൊക്കെ അവര്‍ക്ക്
> നന്നായി അറിയാം എന്നത്
> > ഉറപ്പുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത വിഷയത്തെപ്പറി
> വിശദീകരിക്കുന്നതിനു പകരം,
> > നമ്മളും ഇതേപ്പറ്റിയൊക്കെ ചിന്തിക്കുന്നുണ്ട്, അതു നമ്മുടേയും ആവശ്യമാണ്
> എന്ന ഇംപ്രഷനാണ്
> > നല്‍കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. മാത്രമല്ല, ഇന്ത്യയിലെ അതിന്റെ
> ഇംപ്ലിമെന്റേഷന്‍ അതേപടി
> > നടത്തുന്നതിനു പകരം ഏതു ഫലപ്രദമായ രീതിയില്‍ നടത്താന്‍ കഴിയും എന്നത്,
> രാജ്യം മുഴുവന്‍
> > ചിന്തിക്കേണ്ടതുണ്ട്.. അതിനു ശേഷം മാത്രം ശക്തിയോടെ പ്രതികരിക്കണം എന്നതാണ്
> എന്റെ
> > അഭിപ്രായം. ഒത്തിരിനാളത്തെ പരിശ്രമത്തിനു ഒടുവില്‍ അല്ലേ അമേരിക്കയില്‍
> പ്രൊട്ടസ്റ്റിനു
> > വിജയം കാണാന്‍ കഴിഞത്. അതിനു പിന്നില്‍ ഒരു വലിയ ബോധവല്‍ക്കരണം നടന്നില്ലേ,
> ആവശ്യങ്ങള്‍
> > അക്കമിട്ട് നിരത്തിയില്ലേ? അവിടെ കാറ്റടിച്ചപ്പോള്‍ അവിടെ അങ്ങനെ ചെയ്തു
> അതുകൊണ്ട് ഇവിടേയും
> > അതു തന്നെ ചെയ്യണം എന്ന രീതി ശരിയാണോ? ഇത് എന്റെ അഭിപ്രായം മാത്രമാണ്..
> >
> >
>
> നമുക്കു് പരിചയമുള്ള മനസ്സിലാക്കാനാവുന്ന ഉദാഹരണം.
> http://aravindet.svbtle.com/appu-and-the-bus-operators
>
> ഇതു് മലയാളത്തിലാക്കി എസ്എംസി ബ്ലോഗിലിട്ടാലോ?
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150407/cec10c42/attachment.htm>


More information about the discuss mailing list