[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Sebin Thomas me at sebin.in
Wed Apr 8 22:23:20 PDT 2015


സൂരജ് ,

ഞാൻ സ്വ .മ.ക.യുടെ  മെയിലിംഗ് ലിസ്റ്റിൽ പാത്തും പതുങ്ങിയും ഇരിക്കുന്ന
ഒരാൾ ആണ്. സൂരജിന്റെ  പുതിയ പരീക്ഷണം കണ്ടപ്പോൾ ഒന്ന് അഭിനന്ദിക്കണം
എന്നു തോന്നി .

 വായിച്ചു തുടങ്ങിയതേ ഉള്ളു. എന്നാൽ കഴിയാവുന്ന സഹായം ഞാനും ചെയ്യാം. ഇത്
ഒരു വൻ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു  :)

Regards,
Sebin Thomas
http://twitter.com/stc043
https://github.com/sebinthomas


More information about the discuss mailing list