[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Wed Apr 8 22:29:55 PDT 2015


2015, ഏപ്രിൽ 9 10:53 AM നു, Sebin Thomas
>
> ഞാൻ സ്വ .മ.ക.യുടെ  മെയിലിംഗ് ലിസ്റ്റിൽ പാത്തും പതുങ്ങിയും ഇരിക്കുന്ന
> ഒരാൾ ആണ്. സൂരജിന്റെ  പുതിയ പരീക്ഷണം കണ്ടപ്പോൾ ഒന്ന് അഭിനന്ദിക്കണം
> എന്നു തോന്നി .
>
>  വായിച്ചു തുടങ്ങിയതേ ഉള്ളു. എന്നാൽ കഴിയാവുന്ന സഹായം ഞാനും ചെയ്യാം. ഇത്
> ഒരു വൻ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു  :)

ഈ ഒരു കാര്യം തുടക്കത്തിലെ സെബിനോട് പങ്ക് വെച്ചാലോ എന്ന് വിചാരിച്ചതാണ്.
പിന്നെ തുടങ്ങി വെച്ച പണി ഒന്നും തീര്‍ക്കാറില്ല എന്നൊരു ചീത്തപ്പേര്
പണ്ടേ ഞാനുണ്ടാക്കിയിട്ടുണ്ട്. അതാ മടിച്ചത്. നേരിട്ടല്ലെങ്കിലും
സെബിന്റെ ഒരു സ്വാധീനം ഇതിന്റെ ഘടനയില്‍ വന്നിട്ടുണ്ട്. :-)

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list