[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Sebin Thomas me at sebin.in
Wed Apr 8 22:38:51 PDT 2015


സൂരജ് ഉദേശിച്ച സെബിൻ അല്ല ഇത് . എന്താണേലും എന്റെ എല്ലാ ആശംസകളും നേരുന്നു :)


Regards,
Sebin Thomas
http://twitter.com/stc043
https://github.com/sebinthomas

2015-04-09 10:59 GMT+05:30 sooraj kenoth <soorajkenoth at gmail.com>:
> 2015, ഏപ്രിൽ 9 10:53 AM നു, Sebin Thomas
>>
>> ഞാൻ സ്വ .മ.ക.യുടെ  മെയിലിംഗ് ലിസ്റ്റിൽ പാത്തും പതുങ്ങിയും ഇരിക്കുന്ന
>> ഒരാൾ ആണ്. സൂരജിന്റെ  പുതിയ പരീക്ഷണം കണ്ടപ്പോൾ ഒന്ന് അഭിനന്ദിക്കണം
>> എന്നു തോന്നി .
>>
>>  വായിച്ചു തുടങ്ങിയതേ ഉള്ളു. എന്നാൽ കഴിയാവുന്ന സഹായം ഞാനും ചെയ്യാം. ഇത്
>> ഒരു വൻ വിജയം ആവട്ടെ എന്ന് ആശംസിക്കുന്നു  :)
>
> ഈ ഒരു കാര്യം തുടക്കത്തിലെ സെബിനോട് പങ്ക് വെച്ചാലോ എന്ന് വിചാരിച്ചതാണ്.
> പിന്നെ തുടങ്ങി വെച്ച പണി ഒന്നും തീര്‍ക്കാറില്ല എന്നൊരു ചീത്തപ്പേര്
> പണ്ടേ ഞാനുണ്ടാക്കിയിട്ടുണ്ട്. അതാ മടിച്ചത്. നേരിട്ടല്ലെങ്കിലും
> സെബിന്റെ ഒരു സ്വാധീനം ഇതിന്റെ ഘടനയില്‍ വന്നിട്ടുണ്ട്. :-)
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>


More information about the discuss mailing list