[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Pirate Praveen praveen at onenetbeyond.org
Wed Apr 8 23:15:02 PDT 2015


On Wednesday 08 April 2015 10:00 PM, sooraj kenoth wrote:
> ഞാനൊരു ചെറിയ ഒരു പരീക്ഷണത്തിലാണ്. അതിന്റെ ഭാഗമായമായിട്ട് ഒരു കുഞ്ഞ്
> പുസ്തകം എഴുതിത്തുടങ്ങി. അത് എഴുതി ഇത്രയും ആയി.
> http://shakhi.org/books/book1
> 
> ഇനി ഇതില്‍ എവിടെയൊക്കെ എന്തൊക്കെ തെറ്റുകളുണ്ട്, എന്തൊക്കെ
> തിരുത്തലുകള്‍ വേണം, എവിടെയൊക്കെ എന്തൊക്കെ മാറ്റം വരുത്തണം എന്ന
> ആലോചനയിലാണ്.

ഫോണ്ടുകള്‍ പാക്കേജ് മാനേജര്‍ ഉപയോഗിച്ചു് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനു് മുന്‍ഗണന കൊടുക്കണം.
അതിപ്പോള്‍ പൂര്‍ണ്ണമായും കാണാനില്ല.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150409/7ccd4f46/attachment.pgp>


More information about the discuss mailing list