[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Nandakumar Edamana nandakumar at nandakumar.co.in
Thu Apr 9 07:13:12 PDT 2015


സൂരജേട്ടാ,

അതിഗംഭീരസംരംഭമായിട്ടുണ്ട്, അഭിനന്ദനങ്ങള്‍! തുടക്കക്കാര്‍ക്കുള്ളതായിട്ടും 
ഉബുണ്ടുവിന് പകരം ഡെബീയന് പ്രാധാന്യം കൊടുത്തത് ധീരമായ നടപടി തന്നെ.
പരീക്ഷയുടെ തിരക്കിലും മറ്റും പെട്ടുപോയി. അല്ലെങ്കില്‍ വിശദമായിത്തന്നെ 
വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമായിരുന്നു. എന്തായാലും നിര്‍ദേശങ്ങള്‍ 
വല്ലതും തോന്നിയാല്‍ അറിയിക്കാം.

നന്ദകുമാര്‍.


More information about the discuss mailing list