[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Nandakumar Edamana nandakumar at nandakumar.co.in
Thu Apr 9 08:01:56 PDT 2015


>> # ഉബുണ്ടു ആണോ ഡെബിയനാണോ കണ്ണടച്ച് വിശ്വിക്കാവുന്നേ...
ഡെബീയന്‍ തന്നെ. പക്ഷേ നോണ്‍-ഫ്രീ പാക്കേജുകളെ ഡെബീയനും 
പിന്തുണയ്ക്കുന്നുണ്ട്. ന്യൂസെന്‍സും ട്രൈസ്ക്വലുമൊക്കെയാണ് 
അക്കാര്യത്തില്‍ ധീരമായ നിലപാട് സ്വീകരിയ്ക്കുന്നവ. എന്നാല്‍ ഡെബീയനോളം 
മലയാളം പിന്തുണ ഇവയില്‍ കിട്ടുന്നകാര്യം നിലവില്‍ സംശയമാണ്. ഓ, മറന്നുപോയി, 
അതുണ്ടാക്കാനാണല്ലോ നമ്മള്‍, അല്ലേ! :)

On 2015-04-09 09:35, sooraj kenoth wrote:
> 2015, ഏപ്രിൽ 9 7:43 PM നു, Nandakumar Edamana എഴുതി:
>> സൂരജേട്ടാ,
>> 
>> അതിഗംഭീരസംരംഭമായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
> 
> :-)
> 
> 
>> തുടക്കക്കാര്‍ക്കുള്ളതായിട്ടും
>> ഉബുണ്ടുവിന് പകരം ഡെബീയന് പ്രാധാന്യം കൊടുത്തത് ധീരമായ നടപടി തന്നെ.
> # ഉബുണ്ടു ആണോ ഡെബിയനാണോ കണ്ണടച്ച് വിശ്വിക്കാവുന്നേ...
> ;)
> 
>> പരീക്ഷയുടെ തിരക്കിലും മറ്റും പെട്ടുപോയി. അല്ലെങ്കില്‍ വിശദമായിത്തന്നെ
>> വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമായിരുന്നു. എന്തായാലും നിര്‍ദേശങ്ങള്‍
>> വല്ലതും തോന്നിയാല്‍ അറിയിക്കാം.
> 
> :)
> പരീക്ഷ കഴിഞ്ഞിട്ട് മതി.



More information about the discuss mailing list