[smc-discuss] Malayalam word for Hexadecimal

sooraj kenoth soorajkenoth at gmail.com
Fri Apr 10 11:15:39 PDT 2015


>> > എന്റെ
>> > തോന്നലാവാം! hexadecimal സംഖ്യയ്ക്ക് ഷോഡശാങ്ക സംഖ്യ എന്നല്ലേ നല്ലത്.

> 2015-04-10 12:32 GMT+05:30 sooraj kenoth:
>> അതിന്റെ ശരിയായ മലയാളം അറിയില്ല. ദശം പത്ത്, ദശാങ്കം ഡെസിമല്‍
>> ആ യൂക്തി
>> പതിനാറില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചതാണ്.

2015, ഏപ്രിൽ 10 3:22 PM നു, Rajagopalan Anayath:
>     hex എന്നാല്‍ ആറ്, hexadeci എന്നാല്‍ പതിനാറ്. ഷഡ് എന്നാല്‍ ആറ്, ഷോഡശം
> എന്നാല്‍ പതിനാറ്. അതിനാല്‍ ഷോഡശാങ്കം എന്നു മതിയെന്നാണ് എനടെ പക്ഷം.

എനിക്ക് കൃത്യമായി പറയാനറിയില്ല, ഞാന്‍ SMC-ലിസ്റ്റിനെക്കൂടി ഇവിടെ ചേര്‍ക്കുന്നു


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list