[smc-discuss] Malayalam word for Hexadecimal

Anish A aneesh.nl at gmail.com
Fri Apr 10 20:54:54 PDT 2015


2015, ഏപ്രിൽ 10 11:45 PM നു, sooraj kenoth <soorajkenoth at gmail.com> എഴുതി:
>>> > എന്റെ
>>> > തോന്നലാവാം! hexadecimal സംഖ്യയ്ക്ക് ഷോഡശാങ്ക സംഖ്യ എന്നല്ലേ നല്ലത്.
>
>> 2015-04-10 12:32 GMT+05:30 sooraj kenoth:
>>> അതിന്റെ ശരിയായ മലയാളം അറിയില്ല. ദശം പത്ത്, ദശാങ്കം ഡെസിമല്‍
>>> ആ യൂക്തി
>>> പതിനാറില്‍ പ്രയോഗിക്കാന്‍ ശ്രമിച്ചതാണ്.
>
> 2015, ഏപ്രിൽ 10 3:22 PM നു, Rajagopalan Anayath:
>>     hex എന്നാല്‍ ആറ്, hexadeci എന്നാല്‍ പതിനാറ്. ഷഡ് എന്നാല്‍ ആറ്, ഷോഡശം
>> എന്നാല്‍ പതിനാറ്. അതിനാല്‍ ഷോഡശാങ്കം എന്നു മതിയെന്നാണ് എനടെ പക്ഷം.
>
> എനിക്ക് കൃത്യമായി പറയാനറിയില്ല, ഞാന്‍ SMC-ലിസ്റ്റിനെക്കൂടി ഇവിടെ ചേര്‍ക്കുന്നു
>

സാധാരണ പ്രാദേശികവല്‍ക്കരണത്തില്‍ ഹെക്സാഡെസിമല്‍ എന്ന് തന്നെയാണ്
ചേര്‍ക്കാറ്. ഇത് പോലുള്ള വാക്കുകള്‍, ഉദാ: കമ്പ്യൂട്ടര്‍, മൌസ്,
തുടങ്ങിയവ അതു പോലെ തന്നെ ഉപയോഗിക്കുന്നതാണ് ഭംഗി.

-- 
Regards,
Anish Sheela

Proud to be a donor of the AAP. Join the movement today.
http://donate.aamaadmiparty.org

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍


More information about the discuss mailing list