[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Sat Apr 11 10:29:21 PDT 2015


2015, ഏപ്രിൽ 11 10:47 PM നു, Pirate Praveen . അതിന്റെ ഭാഗമായമായിട്ട് ഒരു കുഞ്ഞ്
>> പുസ്തകം എഴുതിത്തുടങ്ങി. അത് എഴുതി ഇത്രയും ആയി.
>> http://shakhi.org/books/book1
>
> ഈ പരീക്ഷണത്തെപ്പറ്റി എസ്എംസി ബ്ലോഗിലെഴുതിക്കൂടെ?
> ലിസ്റ്റിനേക്കാളും വായനക്കാരുണ്ടെന്നു്
> തോന്നുന്നു അവിടെ.

സമയം ആയിട്ടില്ല. ഇപ്പോ data/sample collection ആണ്. ആകെ മൊത്തത്തില്‍
തുടങ്ങിയിട്ടേ ഉള്ളൂ.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list