[smc-discuss] Malayalam word for Hexadecimal

Kunjappu Abhijith.R gadha1998 at gmail.com
Sat Apr 11 11:26:46 PDT 2015


ഷ്വോഡശ  - എന്നത് 16-ന്റെ സംസ്കൃതമല്ലെ?

2015-04-11 9:41 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, ഏപ്രിൽ 11 9:24 AM നു, Anish A>>
> >> എനിക്ക് കൃത്യമായി പറയാനറിയില്ല, ഞാന്‍ SMC-ലിസ്റ്റിനെക്കൂടി ഇവിടെ
> ചേര്‍ക്കുന്നു
> >>
> >
> > സാധാരണ പ്രാദേശികവല്‍ക്കരണത്തില്‍ ഹെക്സാഡെസിമല്‍ എന്ന് തന്നെയാണ്
> > ചേര്‍ക്കാറ്. ഇത് പോലുള്ള വാക്കുകള്‍, ഉദാ: കമ്പ്യൂട്ടര്‍, മൌസ്,
> > തുടങ്ങിയവ അതു പോലെ തന്നെ ഉപയോഗിക്കുന്നതാണ് ഭംഗി.
>
> അതിന് നല്ലൊരു മലയാളം വാക്കിന് സാധ്യതയുണ്ടെങ്കില്‍, അത് കാര്യങ്ങള്‍
> എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കുമെങ്കില്‍ അങ്ങനൊരു മലയാളം വാക്ക്
> നല്ലതായിരിക്കില്ലേ? തീര്‍ത്തും അന്യമായ ഒരു രീതിയല്ലല്ലോ ഇത്?
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150411/26798f1c/attachment.htm>


More information about the discuss mailing list