[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Sat Apr 11 23:26:00 PDT 2015


എങ്ങനെ എഴുതിത്തുടങ്ങും എന്ന ആലോചനയിലായിരുന്നു. വിശദമായി എഴുതിയതിന്
നന്ദി. ഇത് ഞാന്‍ മനസ്സിലാക്കി, എന്റെ ഭാഷയില്‍ എഴുതി, ഇവിടുന്ന്
അംഗീകരിച്ച ശേഷമേ മുന്നോട്ട് പോവുകയുള്ളൂ.

2015, ഏപ്രിൽ 12 9:40 AM നു, Anivar Aravind എഴുതി:
>> ഈ വഴി മാറാതെ നിലനില്‍ക്കാന്‍ പറ്റുമോ എന്നുള്ള ശ്രമത്തിലാണ്. ഞാനാ
>> സമ്മളേനത്തില്‍ നിന്നും വിട്ടു നിന്നതിന്റെ കാരണവും മറ്റൊന്നും
>> അല്ല.(നമ്മള്‍ തമ്മിലുള്ള വ്യക്തിപരമായ സംഭാഷണത്തില്‍ ഞാനിതൊരിക്കല്‍
>> സൂചിപ്പിച്ചിരുന്നു.)
>
>
> അങ്ങനെ സൂരജ് സൂചിപ്പിച്ചതായി എനിയ്ക്കോര്‍മ്മയില്ല. വിട്ടു നില്‍ക്കുന്നതായും
> എന്നു തോന്നിയിട്ടില്ല. ഉണ്ടെങ്കില്‍ മുമ്പേ ഞാന്‍ തിരുത്തിയേനെ .
> അവസാനം ഫോണ്ട് വര്‍ക്ഷോപ്പിന്റെ സമയത്ത് നേരിട്ട് സംസാരിയ്ക്കുമ്പോഴും സൂരജ്
> ഇതു പറഞ്ഞതായി ഓര്‍ക്കുന്നില്ല

SMC-യില്‍ നിന്നല്ല, അതിന്റെ സ്ഥാപനം എന്നരൂപത്തില്‍ നിന്ന് വിട്ടു
നില്‍ക്കുന്നു എന്നേ ഉദ്ദേശിച്ചൂള്ളു. ലളിതമായി പറഞ്ഞാല്‍ SMC-യില്‍
ഉണ്ടാവും സോസൈററിയില്‍ അംഗത്ത്വം എടുക്കില്ല.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list