[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Sun Apr 12 00:26:01 PDT 2015


2015, ഏപ്രിൽ 12 12:33 PM നു, Anivar Aravind
>> SMC-യില്‍ നിന്നല്ല, അതിന്റെ സ്ഥാപനം എന്നരൂപത്തില്‍ നിന്ന് വിട്ടു
>> നില്‍ക്കുന്നു എന്നേ ഉദ്ദേശിച്ചൂള്ളു. ലളിതമായി പറഞ്ഞാല്‍ SMC-യില്‍
>> ഉണ്ടാവും സോസൈററിയില്‍ അംഗത്ത്വം എടുക്കില്ല.
>
> നമ്മളിപ്പോഴും സ്ഥാപനമൊന്നും ആയിട്ടില്ല മാഷേ . സംഘടനാ രൂപമേ ആയിട്ടുള്ളൂ.
> സ്ഥാപനമാവാനൊക്കെ ദൂരമൊരുപാടു താണ്ടാനുണ്ട്.

സ്ഥാപനം ആയോ ഇല്ലയോ എന്നല്ല, രണ്ട് തരം ആശയങ്ങള്‍ എന്നേ
ഉദ്ദേശിക്കുന്നുള്ളൂ. ഒരു തത്തില്‍ പറഞ്ഞാല്‍ ഞാനൊരു
അരാജവാദിയാണ്.(ശരിയായ വാക്കാണോ എന്നറിയില്ല).

ഓരേ ലക്ഷ്യത്തിന് വേണ്ടി, അടുത്തടുത്ത് നില്‍ക്കുന്ന പല ആശയങ്ങള്‍
ഉള്ളവര്‍ ഒരുമിച്ച് ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നു.
അവര്‍ക്കിടയില്‍ ചില സമയങ്ങളില്‍ ആശയപരമായി കടുത്ത അഭിപ്രായ
വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും, ദൃഢമായ ഒരുമ സൂക്ഷിക്കുന്നു.
(ഇനി ചര്‍ച്ചചെയ്തിരുന്നാല്‍ എന്റേതായ വാചകം ഉണ്ടാവില്ല. കലര്‍പ്പാവും).
എന്തായാലും നമ്മള്‍ രണ്ട് പേരും ഉദ്ദേശിക്കുന്നത് ഒരേ കാര്യമാണ് എന്ന്
തോന്നുന്നു.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list