[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

Anivar Aravind anivar.aravind at gmail.com
Sun Apr 12 02:35:58 PDT 2015


On 12-Apr-2015 12:56 pm, "sooraj kenoth" <soorajkenoth at gmail.com> wrote:
>
> 2015, ഏപ്രിൽ 12 12:33 PM നു, Anivar Aravind
> >> SMC-യില്‍ നിന്നല്ല, അതിന്റെ സ്ഥാപനം എന്നരൂപത്തില്‍ നിന്ന് വിട്ടു
> >> നില്‍ക്കുന്നു എന്നേ ഉദ്ദേശിച്ചൂള്ളു. ലളിതമായി പറഞ്ഞാല്‍ SMC-യില്‍
> >> ഉണ്ടാവും സോസൈററിയില്‍ അംഗത്ത്വം എടുക്കില്ല.
> >
> > നമ്മളിപ്പോഴും സ്ഥാപനമൊന്നും ആയിട്ടില്ല മാഷേ . സംഘടനാ രൂപമേ ആയിട്ടുള്ളൂ.
> > സ്ഥാപനമാവാനൊക്കെ ദൂരമൊരുപാടു താണ്ടാനുണ്ട്.
>
> സ്ഥാപനം ആയോ ഇല്ലയോ എന്നല്ല, രണ്ട് തരം ആശയങ്ങള്‍ എന്നേ
> ഉദ്ദേശിക്കുന്നുള്ളൂ. ഒരു തത്തില്‍ പറഞ്ഞാല്‍ ഞാനൊരു
> അരാജവാദിയാണ്.(ശരിയായ വാക്കാണോ എന്നറിയില്ല).

അരാജകവാദി എന്നാണോ ഉദ്ദേശിച്ചത്?

> ഓരേ ലക്ഷ്യത്തിന് വേണ്ടി, അടുത്തടുത്ത് നില്‍ക്കുന്ന പല ആശയങ്ങള്‍
> ഉള്ളവര്‍ ഒരുമിച്ച് ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നു.
> അവര്‍ക്കിടയില്‍ ചില സമയങ്ങളില്‍ ആശയപരമായി കടുത്ത അഭിപ്രായ
> വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും, ദൃഢമായ ഒരുമ സൂക്ഷിക്കുന്നു.
> (ഇനി ചര്‍ച്ചചെയ്തിരുന്നാല്‍ എന്റേതായ വാചകം ഉണ്ടാവില്ല. കലര്‍പ്പാവും).
> എന്തായാലും നമ്മള്‍ രണ്ട് പേരും ഉദ്ദേശിക്കുന്നത് ഒരേ കാര്യമാണ് എന്ന്
> തോന്നുന്നു.

ഇതുവരെ  ആശയപരമായി കടുത്ത അഭിപ്രായവ്യത്യാസം ഉള്ള ആരെയും ഞാൻ നമ്മുടെ
കൂട്ടത്തിൽ കണ്ടിട്ടില്ല

എന്തായാലും ഈ വിഷയം വിടുന്നു .

>
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150412/0bf48a84/attachment.htm>


More information about the discuss mailing list