[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Sun Apr 12 03:29:42 PDT 2015


2015, ഏപ്രിൽ 12 3:55 PM നു, വെള്ളെ ഴുത്ത്
> - സൂരജ്, ഉള്ളടക്കത്തെപ്പറ്റി പറയാൻ ഞാൻ ആളല്ല, പക്ഷേ,  ഭാഷ, അടിമുടി
> പരിഷ്കരിക്കുന്നത് നന്നായിരിക്കും...

ശ്രമിക്കാം, അല്പം കൂടി സമയം വേണം. പൊതുവേ വായന കുറവാണ്. എന്റെ
പ്രശ്നമാണ്, പരിഹരിക്കാന്‍ ശ്രമിക്കാം.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list