[smc-discuss] Let's fight for Net Neutrality before it becomes necessary. E-Mail the TRAI now.

Anivar Aravind anivar.aravind at gmail.com
Mon Apr 13 01:40:15 PDT 2015


നെറ്റ് സമത്വമാണു നല്ല പ്രയോഗം . അതു തന്നെ മാധ്യമത്തെപ്പോലെ
തുടരുന്നതായിരിയ്ക്കും നല്ലത്

2015-04-13 13:39 GMT+05:30 Pirate Praveen <praveen at onenetbeyond.org>:

> On Monday 13 April 2015 09:56 AM, Pirate Praveen wrote:
> > On Tuesday 07 April 2015 03:25 PM, Pirate Praveen wrote:
> >> net neutrality ക്ക് മലയാളത്തില്‍ എന്തു് പറയണം? നിഷ്പക്ഷ നെറ്റ് എന്നു്
> പറയുമ്പോള്‍ ഒരു സുഖക്കുറവു്.
>
> ഒരു ചെറിയ പോസ്റ്ററുണ്ടാക്കി.
>
> https://poddery.com/posts/1739036
>
> നിങ്ങളും ഒരു പോസ്റ്ററുണ്ടാക്കി നോക്കൂ. മലയാളത്തില്‍ ഇനിയും കൂടുതല്‍
> ഇതേപ്പറ്റി വിവരങ്ങള്‍
> വേണം. നിങ്ങളുടെ ബ്ലോഗിലോ മറ്റിടങ്ങളിലോ സ്വന്തം വാക്കുകളില്‍ എഴുതൂ.
> നമുക്കു് പരിചിതമായ
> അനുഭവങ്ങളുമായി ബന്ധപ്പെടുത്തൂ. മാധ്യമത്തില്‍ വെള്ളവുമായി താരതമ്യം ചെയ്തതു്
> നന്നായിട്ടുണ്ടു്.
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150413/ac62620a/attachment.htm>


More information about the discuss mailing list