[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Mon Apr 13 07:05:09 PDT 2015


2015, ഏപ്രിൽ 13 2:44 PM നു, Pirate Praveen
> ഈ ഘട്ടത്തിൽ തന്നെതല്ലേ കൂടുതൽ അഭിപ്രായങ്ങൾ വേണ്ടതു്?
> ബ്ലോഗ് വഴി കൂടുതൽ ആളുകൾ ഇതിനെപ്പറ്റി അറിയില്ലേ?

ആണ്, അതുതന്നെയായിരുന്നു എന്റെ കണക്കും. പക്ഷേ ബ്ലോഗില്‍ വരുമ്പോ
പുസ്കത്തിന് ആവും മുന്‍തൂക്കം. പുസ്തകത്തോടൊപ്പം ഒരു പരീക്ഷണം
ഓടുന്നുണ്ട്. പിന്നെ പുസ്തകത്തില്‍ ഇപ്പോ തന്നെ കുറേയധികം തെറ്റുകളും
അവ്യക്തതയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപ്പോ അതും കൂടി തിരുത്തിയിട്ട്
ബ്ലോഗിലിടുന്നതായിരിക്കില്ലേ നല്ലത്?

ചിലരെങ്കിലും ഈ തെറ്റുകള്‍ ശരിയെന്ന് ധരിച്ചാലോ എന്ന ഭയവും ഇല്ലാതില്ല.
അപ്പോ ബ്ലോഗിലിട്ടാല്‍ തെറ്റുകളില്ല എന്ന ഒരു ഔദ്യോഗിക പരിവേഷം വരില്ലേ?
ഇപ്പോ അത് കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്?

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list