[smc-discuss] ഒരു ചെറിയ പരീക്ഷണം :-)

sooraj kenoth soorajkenoth at gmail.com
Tue Apr 14 08:44:11 PDT 2015


2015, ഏപ്രിൽ 14 3:39 PM നു, Sunilkumar KS എഴുതി:
> ഹായ്  സൂരജ്
>
> ഈ സംരംഭത്തിന്  എല്ലാവിധ ആശംസകളും നേരുന്നു. പ്രത്യേകിച്ച്,  ടൈപ്പ് സെറ്റിംഗ്
> നു  `ടെക് '  തിരഞ്ഞെടുത്തതിന് . ജോലി പുരോഗമിക്കുന്ന മുറക്ക്  ലൈൻ ബ്രേക്കും
> മാർജിനും ശ്രദ്ധിക്കുമല്ലോ?

മാര്‍ജ്ജിനും ഹൈഫണേഷനും ശരിക്കാനുള്ള ശ്രമത്തിലാണ്. പറഞ്ഞപോലെ
ചെയ്തിട്ടും വിചാരിച്ച പോലെ മുറിയുന്നില്ല. ശരിയാക്കാന്‍
ശ്രമിക്കുന്നുണ്ട്.

> ഒരു കീ വേർഡ്‌  ഇൻഡെക്സ്  (സൂചിക) കൂടി കൊടുക്കുന്നതിനെ പറ്റി എന്തു
> തോന്നുന്നു?
മലയാളം പേജ് നമ്പരും സൂചികയും ചേര്‍ക്കാനുള്ള ശ്രമത്തിലാണ്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list