[smc-discuss] Hyphenation problem tex malayalam

sooraj kenoth soorajkenoth at gmail.com
Thu Apr 16 01:01:30 PDT 2015


2015, ഏപ്രിൽ 16 11:15 AM നു, Sunilkumar KS എഴുതി:
> 2015-04-14 21:14 GMT+05:30 sooraj kenoth :
>>
>> 2015, ഏപ്രിൽ 14 3:39 PM നു, Sunilkumar KS എഴുതി:
> `ടെക് ' ടൈപ്പ് സെറ്റിംഗ് നു എന്തെങ്കിലും സഹായം വേണമെങ്കിൽ
> ചോദിച്ചോളൂ.  സമയം
> കിട്ടുന്ന മുറക്ക് ഞാൻ സഹായിക്കാം.

ഹൈഫണേഷനും മാര്‍ജ്ജിനും എങ്ങനെ ആയിട്ടും ശരിയാവുന്നില്ല.

ഇത്രയുമാണ് ഞാന്‍ ചെയ്തിട്ടുള്ളത്

\hyphenrules{malayalam}
\setdefaultlanguage{malayalam}
\setmainfont[Script=Malayalam, HyphenChar="0000]{Rachana}
\lefthyphenmin = 3
\righthyphenmin = 4

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list