[smc-discuss] Hyphenation problem tex malayalam

sooraj kenoth soorajkenoth at gmail.com
Thu Apr 16 02:22:32 PDT 2015


2015, ഏപ്രിൽ 16 2:46 PM നു, Pirate Praveen  എഴുതി:
> See how it is done for logbook of an observer. Code is in our repo.

അതും ഇതും <http://wiki.smc.org.in/XeTeX> റെഫറന്‍സാക്കി വെച്ചിട്ടാ
തുടങ്ങിത്. എവിടെയാ പ്രശ്നം എന്ന് മനസ്സിലാവുന്നില്ല.

ഹൈഫണേഷന്‍ ഫയല്‍ ഫോള്‍ഡറില്‍ ഇല്ലാഞ്ഞിട്ടായിരിക്കും എന്ന് വിചാരിച്ച്
അതും കോപ്പി ചെയ്തിട്ടു. എന്നിട്ടും ചില്ലില്‍ വരി തുടങ്ങുന്നുണ്ട്.


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list