[smc-discuss] Hyphenation problem tex malayalam

Hrishi hrishi.kb at gmail.com
Sat Apr 18 10:07:25 PDT 2015


2015-04-18 21:29 GMT+05:30 Ranjit Panicker <panicker.ranjit at gmail.com>:

> ഞാന്‍ TexLive 2014 -ല്‍ ശ്രമിച്ചപ്പോഴും ഇതേ hyphenation പ്രശ്നം
> കാണുന്നുണ്ട്. ചില്ലക്ഷരത്തില്‍ വരി ആരംഭിക്കുന്നു. എന്നാല്‍ 'നിരീക്ഷകന്റെ
> കുറിപ്പുക'ളില്‍ ഈ പ്രശ്നം കാണുന്നില്ല. ചില്ലക്ഷരത്തില്‍ ആരംഭിക്കുന്ന
> വരികള്‍ കണ്ടില്ല. പിന്നെ രചനക്കു പകരം മീരയും ചിലങ്കയും (fonts) നോക്കി.
> ചിലങ്ക നല്ല ഭംഗിയുണ്ട്. പക്ഷേ അവയില്‍
>
> fontspec error: "no-glyph"
> !
> ! 'Meera' does not contain glyph "0000.
> !
> ! See the fontspec documentation for further information.
>
> എന്ന സന്ദേശം കാണാം. visible hyphen ' - ' ചേര്‍ത്താണ് പദം മുറിക്കുന്നത്.
> ഇതാണ് ഉപയോഗിച്ച syntax.
> pdf out put off-list ആയി അയക്കുന്നു.
>
>
HyphenChar="0000   എന്നതിലൂടെ നള്‍ക്യാരക്ടറിനെ ഹൈഫണ്‍ക്യാരക്ടറായി
ഉപയോഗിക്കുകയാണ് ചെയ്യുന്നത്,  മീരയില്‍  ഈ ക്യാരക്ടര്‍
ഇല്ലാത്തതിനാല്‍(Someone please confirm this) വിസിബിള്‍ ഹൈഫണിലേക്ക്
 ഫാള്‍ബാക്ക് ചെയ്യുന്നതായിരിക്കണം.

-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150418/539ca6df/attachment.htm>


More information about the discuss mailing list