[smc-discuss] [fsug-tvm] Re: Debian Release party: Resource person training

Pirate Praveen praveen at onenetbeyond.org
Sun Apr 19 10:48:40 PDT 2015


ഇന്നു് രാവിലെ ഞാൻ തൃശൂരെത്തി. മനു, സൂരജ്, ആമി, ഡാനിയൽ 
എന്നിവരുണ്ടായിരുന്നു. മനോജും അർജ്ജുനും ഇടക്കു വന്നു. രഞ്ചിത്ത് മാഷ് 
വൈകുന്നേരം വന്നു. ഡെബിയനെ പരിചയപ്പെടുത്തുന്ന മലയാളത്തിലുള്ള അവതരണം 
ഉണ്ടാക്കി. മനു fosscommunity.in പുനരുജ്ജീവിപ്പിച്ചു. fsug.in is 
available for local communities if they wish.

2015-04-18 20:27 या दिवशी Manu Krishnan T.V ने लिहीले :
> ഡെബിയന്‍ റിലീസ്
> പാര്‍ട്ടിക്ക്
> മുന്നോടിയായുള്ള
> റിസോര്‍സ് പേര്‍സണ്‍
> പരീശീലന പരിപാടി ഇന്ന്
> ആരംഭിച്ചു.
> ആദ്യഘട്ടത്തില്‍ ഡെബിയന്‍
> ചരിത്രം, ഡെബിയന്‍
> ഓപ്പറേറ്റിങ്ങ് സിസ്റ്റം
> ഭാഗങ്ങള്‍, ഡബിയന്‍
> കീഴ്‍വഴക്കങ്ങള്‍,
> ഡെബിന്‍ റീലിസ് സൈക്കിള്‍,
> എന്നിവ പരിചയപ്പെടുത്തി.
> റജാ റഹീം ക്ലാസിന്
> നേതൃത്വം നല്‍കി.
> കോഴിക്കോട്ടുനിന്നും
> അമീന, വയനാട് നിന്നുള്ള
> ശ്രീജിത്ത് കോയിലോത്ത്,
> എറണാകുളത്ത് നിന്നും സജി,
> ഡാനിയല്‍,
> കൊല്ലത്തുനിന്നും റിമല്‍,
> ജസ്റ്റിന്‍, മലപ്പുറത്തു
> നിന്നും മനുകൃഷ്ണന്‍,
> തൃശ്ശൂരു നിന്നും സൂര‍ജ്
> കേണോത്ത്, രഞ്ചിത്ത്
> പണിക്കര്‍ എന്നിവര്‍
> പങ്കെടുത്തു. ഉച്ചയ്ക്ക്
> ശേഷം ഡെബിയന്‍
> പാക്കേജിങ്ങിനെ കുറിച്ച്
> ഒരു ചെറിയ തുടക്കം നല്‍കി,
> ബാക്കി പൈറേറ്റ്
> പ്രവീണിന് വിട്ട്
> കൊടുത്ത് നാളെത്തേക്ക്
> മാറ്റി. പിന്നീട്
> സ്വതന്ത്രസോഫ്റ്റ്‍വെയറുമായും
> അതിലെ ആശയങ്ങള്‍ മറ്റു
> മേഖലകളിലേക്കും
> വ്യാപിക്കുന്നതിനെ
> കുറിച്ചും തുറന്ന ചര്‍ച്ച
> നടന്നു.
> 
>  നാളെ
> ചെയ്യാനുദ്ദേശിക്കുന്ന
> കാര്യങ്ങള്‍
>  * ഡെബിയന്‍ പാക്കേജിങ്ങിനെ
> കുറിച്ച് കൂടുതല്‍ -
> പൈറേറ്റ് പ്രവീണ്‍.
>  *
> ക്യൂബിട്രക്ക്(സ്വതന്ത്രഹാര്‍ഡ്
> വെയര്‍ സിംഗിള്‍ ബോര്‍ഡ്
> കമ്പ്യൂട്ടര്‍)
> ഡെമോണ്‍സ്റ്റ്രേഷന്‍-
> സൂരജ്
>  * റിലീസ് പാര്‍ട്ടി
> സംഘടിപ്പിക്കുന്നതിനുള്ള
> മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍-
> ചര്‍ച്ച
>  * സ്വതന്ത്ര ആശയങ്ങള്‍
> പോര്‍ട്ടല്‍ ചര്‍ച്ച
> 
>  Photos: https://www.joindiaspora.com/posts/5954047 [5]
> 
>  Initial Presentation:
> https://cloud.bizzard.info/public.php?service=files&t=108e6cff55a16149a25496be8e370e2c
> [6]
> 
>  On Saturday 18 April 2015 03:58 PM, smr wrote:
> 
>> I am also waiting for the blog .
>> --
>> --
>> "Freedom is the only law".
>> "Freedom Unplugged"
>> http://www.ilug-tvm.org [1]
>> 
>> You received this message because you are subscribed to the Google
>> Groups "ilug-tvm" group.
>> To control your subscription visit
>> http://groups.google.co.in/group/ilug-tvm/subscribe [2]
>> To post to this group, send email to ilug-tvm at googlegroups.com
>> To unsubscribe from this group, send email to
>> ilug-tvm-unsubscribe at googlegroups.com
>> 
>> For details visit the google group page:
>> http://groups.google.com/group/ilug-tvm?hl=en [3]
>> 
>> ---
>> You received this message because you are subscribed to the Google
>> Groups "Free Software Users Group, Thiruvananthapuram" group.
>> To unsubscribe from this group and stop receiving emails from it,
>> send an email to ilug-tvm+unsubscribe at googlegroups.com.
>> For more options, visit https://groups.google.com/d/optout [4].
> 
> --
>  Regards,
>  Manu Krishnan T V
> 
>  Co-Founder | DayScholars Innovations [7]
>  SysAdmin | Cool-Works Web Solutions [8]
>  Blogs at Bizzard.info [9] & can be found in social networks as
> @TVMANUKRISHNAN [10]
> 
> Links:
> ------
> [1] http://www.ilug-tvm.org
> [2] http://groups.google.co.in/group/ilug-tvm/subscribe
> [3] http://groups.google.com/group/ilug-tvm?hl=en
> [4] https://groups.google.com/d/optout
> [5] https://www.joindiaspora.com/posts/5954047
> [6]
> https://cloud.bizzard.info/public.php?service=files&t=108e6cff55a16149a25496be8e370e2c
> [7] http://www.dayscholars.com
> [8] http://www.coolwrks.com
> [9] http://www.bizzard.info
> [10] http://www.twitter.com/tvmanukrishnan
> 
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in



More information about the discuss mailing list