[smc-discuss] Let's fight for Net Neutrality before it becomes necessary. E-Mail the TRAI now.

Anivar Aravind anivar.aravind at gmail.com
Sun Apr 19 18:13:13 PDT 2015


നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ച് മലയാളത്തിൽ ഇതുവരെ വന്ന ഏറ്റവും
വിവരസമ്പുഷ്ടമായ ലേഖനം ഇതാണ്. ഇന്റർനെറ്റ്  സ്റ്റാർട്ടപ്പുകൾക്ക് എന്തുകൊണ്ടു
നെറ്റ് ന്യൂട്രാലിറ്റി പ്രധാനമാകുന്നു എന്നു വിശദമാക്കുന്ന ഈ ലേഖനം  മറ്റൊരു
ചോദ്യം കൂടി നേരിട്ടല്ലെങ്കിൽ കൂടി ഉയർത്തുന്നുണ്ട്.  സംരഭകത്വം സംരഭകത്വം
എന്നു വാതോരാതെ പറയുന്ന നമ്മുടെ നാട്ടിലെ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ
പ്രോഗ്രാമുകൾക്കും ഇൻ ക്യുബേഷൻ പ്രോഗ്രാമുകൾക്കും നെറ്റ്
ന്യൂട്രാലിറ്റിൽകാര്യത്തിൽ നിലപാടെന്താണ്? സ്റ്റാർട്ടപ്പ് വില്ലേജൊന്നും
ഒന്നും പറഞ്ഞുകേട്ടില്ല.
On 19-Apr-2015 6:15 pm, "Jikku Varghese" <jikkuchungathil at gmail.com> wrote:

> #NetNeutrality 'ഇനി തമ്പാനൂരില്‍ നിന്നൊരു ഫേസ്‍ബുക്ക് സാധ്യമാണോ?' - നെറ്റ്
> ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ടു സ്റ്റാർട്ട്‌ അപ്പുകളുടെ ആശങ്കകൾക്ക് ഊന്നൽ
> നല്കിക്കൊണ്ട്  MediaoneTV എന്റെയൊരു ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
> ദയവായി വായിക്കുമല്ലോ.
> Link>>  http://www.mediaonetv.in/news/53845/sun-04192015-1338
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150420/24cddb38/attachment.htm>


More information about the discuss mailing list