[smc-discuss] [DAKF] Re: Malayalam word for Hexadecimal

Sudeep Ben sudeep.ks at gmail.com
Thu Apr 16 02:13:24 PDT 2015


"അത് കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കുമെങ്കില്‍" --> ആ ഭാഗം
പ്രധാനമാണ്. ഷോഡശാങ്ക സംഖ്യ എന്ന വാക്ക് ഏതായാലും എന്നെ കാര്യങ്ങള്‍ എളുപ്പം
മനസ്സിലാക്കാന്‍ സഹായിക്കുന്നില്ല :(

2015-04-11 9:41 GMT+05:30 sooraj kenoth <soorajkenoth at gmail.com>:

> 2015, ഏപ്രിൽ 11 9:24 AM നു, Anish A>>
> >> എനിക്ക് കൃത്യമായി പറയാനറിയില്ല, ഞാന്‍ SMC-ലിസ്റ്റിനെക്കൂടി ഇവിടെ
> ചേര്‍ക്കുന്നു
> >>
> >
> > സാധാരണ പ്രാദേശികവല്‍ക്കരണത്തില്‍ ഹെക്സാഡെസിമല്‍ എന്ന് തന്നെയാണ്
> > ചേര്‍ക്കാറ്. ഇത് പോലുള്ള വാക്കുകള്‍, ഉദാ: കമ്പ്യൂട്ടര്‍, മൌസ്,
> > തുടങ്ങിയവ അതു പോലെ തന്നെ ഉപയോഗിക്കുന്നതാണ് ഭംഗി.
>
> അതിന് നല്ലൊരു മലയാളം വാക്കിന് സാധ്യതയുണ്ടെങ്കില്‍, അത് കാര്യങ്ങള്‍
> എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കുമെങ്കില്‍ അങ്ങനൊരു മലയാളം വാക്ക്
> നല്ലതായിരിക്കില്ലേ? തീര്‍ത്തും അന്യമായ ഒരു രീതിയല്ലല്ലോ ഇത്?
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
>
> --
> You received this message because you are subscribed to the Google Groups
> "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
> To unsubscribe from this group and stop receiving emails from it, send an
> email to dakf+unsubscribe at googlegroups.com.
> For more options, visit https://groups.google.com/d/optout.
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150416/97e56e78/attachment-0001.htm>


More information about the discuss mailing list