[smc-discuss] ഡെബിയൻ റിലീസ് പാർട്ടി

Balasankar C balasankarc at autistici.org
Tue Apr 28 06:33:28 PDT 2015


അടിപൊളി
On 28-Apr-2015 6:11 pm, "ശ്രീജിത്ത് കൊയിലോത്ത്" <sreejithkoiloth at gmail.com>
wrote:

> ​​
> ​വയനാട് ജില്ലയിലെ ഡെബിയന്‍ റിലീസ് പാര്‍ട്ടി ഐടി അറ്റ് സ്കൂളിന്റെ പനമരം
> എഡ്യുസാറ്റ് ട്രെയിനിം സെന്ററില്‍ വച്ച് 27/04/15 ന് നടത്തി.​ സ്കൂള്‍
> കുട്ടികള്‍ക്ക് റാസ്‌ബെറി പൈ ട്രെയിനിംഗ് നടക്കുന്നതിനാല്‍ ഒരു തനത്
> പരിപാടിയായി ഇത് നടത്താന്‍ പറ്റിയില്ല. ട്രെയിനിംഗിന്റെ ഒരു സെഷന്‍ (2മണി
> മുതല് 4മണിവരെ) റിലീസ് പാര്‍ട്ടിയായി നടത്തുകയായിരുന്നു. പതിനഞ്ച് കുട്ടികള്‍
> പങ്കെടുത്തു. സ്വന്തമായി ലാപ്ടോപ്പ് ഉള്ള കുട്ടികള്‍ക്ക് 29/04/15ന്
> ഇന്‍സ്റ്റലേഷന്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
>
> 2015-04-28 8:36 GMT+05:30 Mohammed Sadik P. K. <sadiqpkp at gmail.com>:
>
>> ഇന്നലെ കോഴിക്കോട് യൂണിവേഴിസിറ്റി കലാലയത്തില്‍ സംഘടിപ്പിക്കാന്‍
>> തീരുമാനിച്ചിരുന്ന ഡെബിയന്‍ റിലീസ് പാര്‍ട്ടി നാളെ (2015-04-29,
>> ബുധനാഴ്ച) നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
>>
>> സ്ഥലം: കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസ്
>> ദിവസം: 2015-04-29 (ബുധന്‍)
>> സമയം: 10:00 AM - 05:00 PM
>> റിസോഴ്സ് പേഴ്സന്‍: 1. സൂരജ് കേനൂത്ത് (94003734-five-one)
>>                         2. മുഹമ്മദ് സാദിഖ്
>> പരിപാടികള്‍: * ഡെബിയന്‍ - പരിചയപ്പെടുത്തല്‍
>>                   * ഇന്‍സ്റ്റലേഷന്‍ പാര്‍ട്ടി
>>                   * ചര്‍ച്ചകള്‍ (സ്വതന്ത്ര സോഫ്റ്റ്വയര്‍, തുടങ്ങിയ
>> വിഷയങ്ങള്‍)
>> വരുന്നര്‍ കൊണ്ടുവരേണ്ടത്: * നിങ്ങളുടെ ലാപ്ടോപ് (ഉണ്ടെങ്കില്‍)
>>
>> റിസോഴ്സ് പേഴ്സനാവാന്‍ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അറിയിക്കണം.
>> ഈ ഇമെയില്‍ മറ്റു മെയിലിങ് ലിസ്റ്റിലേക്കും ദയവായി ഫോര്‍വാഡ് ചെയ്യുക.
>>
>> നന്ദി.
>>
>>
>> On 4/27/15, Mohammed Sadik P. K. <sadiqpkp at gmail.com> wrote:
>> > The Debian release party that was supposed to be conducted at Calicut
>> > University college today (27th April 2015) at 10:00  has been
>> > CANCELLED.
>> >
>> > Actually it wasn't a confirmed program. We shall inform if any other day
>> >  is confirmed.
>> >
>> > Thank you.
>> >
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
>
> *Regards,*
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150428/a75f58d9/attachment.htm>


More information about the discuss mailing list