[smc-discuss] Two or Three Days Free Software Event at Calicut University.

sugeesh | സുഗീഷ് * sajsugeesh at gmail.com
Wed Apr 29 10:41:36 PDT 2015


ഹിറ്റാകുന്ന ഒരു സംഗതി തന്നെ.. എന്തെല്ലാം പരിപാടികൾക്ക് സാദ്ധ്യതയുണ്ട്...
ഓരോ സംഘടകളുടേയും പ്രദർശനങ്ങൾ വയ്ക്കാം. സ്വതന്ത്രസോഫ്റ്റ് വെയറുകളുമായി
ബന്ധപ്പെട്ടുള്ള സെമിനാറുകൾ,   അവരവർ മുന്നോട്ടുവയ്ക്കുന്ന നൂതന
സാദ്ധ്യതളെക്കുറിച്ചുള്ള ചർച്ചകൾ, ഫോണ്ട് വർക്ക്ഷോപ്പുകൾ, റാസ്പ്ബെറി പൈ,
ഓപ്പൺ സ്ട്രീറ്റ് മാപ്പ്, ഡയാസ്പുറാ തുടങ്ങിയവയുടെ പരിശീലന ക്ലാസ്സുകൾ ....
തുടങ്ങി എന്തെല്ലാം സാദ്ധ്യതകൾ...

മെയ് പകുതി എന്നു പറഞ്ഞാൽ ഇന്ന് ഇരുട്ടി വെളുക്കുമ്പോൾ ഈ മാസം തീർന്ന്.,..

പെട്ടെന്ന് അലോചനകൾ ആരംഭിക്കാം.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150429/c7c0ef00/attachment.htm>


More information about the discuss mailing list