[smc-discuss] malayalam word for gender nonconforming children

Kevin Siji kevinsiji at gmail.com
Wed Apr 29 22:37:26 PDT 2015


2015-04-30 5:58 GMT+05:30 Arun Joseph <arunjoseph0 at gmail.com>:

> വിഭക്തലിംഗത്വം , മുൻവഴക്കമില്ലാത്ത ലിംഗത്വം എന്നിവ കൂടുതൽ അനുയോജ്യമാണെന്നു
> തോന്നുന്നു.


Nonconfirming എന്നു പറയുമ്പോൾ, അതു് ഉറപ്പാക്കിയ ഭിന്നലൈംഗികതയല്ല. ചെറിയ
വ്യതിചലനങ്ങളേ ആകുന്നുള്ളൂ. അതുകൊണ്ടു് തന്നെ ലിംഗത്വം എന്ന വാക്കുപയോഗിക്കാൻ
പറ്റില്ല. ആ വാക്കിൽ ഒരു സ്ഥാപിക്കലുണ്ടു്.

വ്യതിയാനമോ വ്യതിചലനമോ വരുന്ന ഒരു പ്രയോഗം കുറച്ചുകൂടി യോജിക്കും.


-- 
Regards,
Kevin
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150430/bc9018de/attachment.htm>


More information about the discuss mailing list