[smc-discuss] [fsug-calicut] Re: Two or Three Days Free Software Event at Calicut University.

Pirate Praveen praveen at onenetbeyond.org
Thu Apr 30 09:35:08 PDT 2015


On Thursday 30 April 2015 09:49 PM, sooraj kenoth wrote:
> 2015, ഏപ്രിൽ 30 8:27 PM നു, Rejah Rehim എഴുതി:
>>>
>> മെയിലിങ്ങ് ലിസ്റ്റ് അല്ല്ലെ നമ്മുടെ ചർച്ചകൾ വരുമ്പോൾ അതങ്ങു സജീവം
>> ആകും അതിന്
>> ഇപ്പൊ ഒരു വെബ് സൈറ്റ് അത്യാവശം അല്ലെല്ലൊ. പിന്നീടു നമുക്ക് അഡ്മിനും വെബ്
>> സൈറ്റും ഒക്കെ കണ്ടുപിടിക്കാം, പ്രവീൺ ചേട്ടൻ പറഞ്ഞപോലെ അവര് തന്നെ നടത്തട്ടെ
>> നമുക്ക് ആവും വിധം സുപ്പോർറ്റ് ചെയ്യാം.
> 
> എല്ലാരുടേയും അഭിപ്രായം അതാണെങ്കില്‍ ഞാന്‍ ഒന്നും പറയുന്നില്ല.
> പരിപാടിയുമായി അവര് മുന്നിട്ടിറങ്ങട്ടെ, ചര്‍ച്ച
> <fsug-calicut at freelists.org> എന്ന ലിസ്റ്റിലേക്ക് മാറ്റാം.

അവിടെ പുതിയൊരു ത്രെഡ് തുടങ്ങാം. ചര്‍ച്ചയുടെ സമ്മറിയോടെ.

> എന്നാലും ഒരു സംശയം ബാക്കി. "ഒരു പ്രോപ്പോസലുമായി വരൂ, നമുക്ക് പരിപാടി
> നടത്താം, അതിനടുത്ത പരിപാടി മുതല്‍ കുട്ടികളൊറ്റക്ക് നടത്തട്ടേ", ഇതാണ്
> HOD പറഞ്ഞത്. അപ്പോ ഞനദ്ദേഹത്തിന് എന്ത് മറുപടി കൊടുക്കണം? ഈ മറുപടി
> അതുപോലെ കൊടുത്താല്‍ പരിപാടി നടക്കാനുള്ള സാധ്യത ഇല്ലാതാവും. ഞാനൊരു
> നിര്‍ദ്ദേശം പറയട്ടേ?
> 
> ഒരു തുടക്കം എന്ന നിലയക്ക് ഒരു ചെറിയ മാതൃക പോലെ ഒന്ന് ഉണ്ടാക്കാം. ഇന്ന
> ഇന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യാം, ഇന്ന ഇന്ന ആളുകളെ വിളിക്കാം. ഇത്രപേര്
> വരാന്‍ സാധ്യതയുണ്ട്. എന്നൊക്കെ, അതോടൊപ്പം നമ്മുടെ നിലപാടും പറയാം?
> 

എന്‍ഐടിസിയിലെ ഫോസ്‌മീറ്റിന്റെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ മുന്‍കൈ എടുത്തു് നടത്തട്ടെ.
നമ്മള്‍ ആളുകളെ നിര്‍ദ്ദേശിക്കാനും പ്രചാരണത്തിനും മൊത്തത്തില്‍ പരിപാടി വിജയിപ്പിക്കാനും
കൂടെ കൂടാം. എന്നു് പറയാം.

-------------- next part --------------
A non-text attachment was scrubbed...
Name: signature.asc
Type: application/pgp-signature
Size: 819 bytes
Desc: OpenPGP digital signature
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20150430/f2e260a1/attachment.pgp>


More information about the discuss mailing list