[smc-discuss] പ്ലാസ്മ 5 - മലയാളം

Syam Krishnan syamcr at gmail.com
Thu Apr 30 18:33:38 PDT 2015


On 04/30/2015 10:25 AM, Anoop Panavalappil wrote:
> നമസ്കാരം,
>
> കെഡി‌ഇ - യുടെ പുതിയ പതിപ്പായ പ്ലാസ്മ 5 പല വിതരണങ്ങളിലും ഔദ്യോധികമായി 
> ഉള്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ടു്. ഉദാഹരണത്തിനു് ഉബുണ്ടുവിന്റെ പുതിയ പതിപ്പായ 15.04 (Vivid 
> Vervet) ലെ കെഡി‌ഇ പതിപ്പ് പ്ലാസ്മ 5 ആണു്. ഞാന്‍ കണ്ടിടത്തോളം പ്ലാസ്മ 5 ലെ 
> ഇപ്പോളത്തെ മലയാളം പിന്തുണ പരിതാപകരമാണു്. KF5 (KDEFrameworks5) 
> അടിസ്ഥാനമാക്കിയുള്ള പല പ്രയോഗങ്ങളിലും മലയാളം പരിഭാഷ പിന്തുണ ഇല്ല. നിലവിലെ സ്ഥിതി 
> ഇവിടെ നോക്കിയാല്‍ <http://l10n.kde.org/stats/gui/stable-kf5/team/ml/> 
> അറിയാം.
>
> അപ്പോ എങ്ങനാ? ഒന്ന് ഉത്സാഹിക്കണ്ടേ?

വേണം വേണം.. ഞാന്‍ റെഡി.

ശ്യാം




More information about the discuss mailing list